Tuesday, August 16, 2011

ഹിരോശിമദിനം

ഹിരോശിമദിനത്തോടനുബന്ദിച്ച് യുദ്ദവിരുദ്ദ ‌പോസ്റ്റര്‍ നിമാണമത്സരം ഐ.ടി ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ നടന്നു

Wednesday, July 27, 2011

IT CORNER-2011-2012

2011-2012 വര്‍ഷത്തെ IT CORNER 15-7-2011ന് 'HM സി.മുഹമ്മദ്സാറ്'ഉദ്ഘാടനം ചെയ്തു.
'SITC' റസിയ Teacher അദ്യക്ഷത വഹിച്ചു.Club കണ്‍വീനറായി 'സിന്ദു സുന്ദര്‍' ടീച്ചറെ തിരഞ്ഞെടുത്തു.ക്ലബിലെ അംഗങ്ങളുടെ താല്‍പര്യമനുസരിച്ച്
  • Documentary
  • Hard ware
  • Web sight
  • Digital painting
  • Video editing
  • Malayalam typing
ഇവയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു.'Students SITC സയ്യിദ് മുഹമ്മദ് മുഖ്താറി'നെയും Join Students SITCയായി അശിഖിനെയും,സവാദിനെയും,ജിന്‍സിദയെയും തിരഞ്ഞെടുത്തു.ഇവരെ 18-7-2011ന് മലപ്പുറം DRC (IT@SCHOOL)ല്‍ നടന്ന പ്രത്യേക ക്ലാസിലേക്ക് കൊണ്ടു പോയി.