2011-2012 വര്‍ഷത്തെ IT CORNER 15-7-2011ന് 'HM
സി.മുഹമ്മദ്സാറ്'ഉദ്ഘാടനം ചെയ്തു.
'SITC' റസിയ Teacher അദ്യക്ഷത വഹിച്ചു.Club കണ്‍വീനറായി 'സിന്ദു സുന്ദര്‍' ടീച്ചറെ തിരഞ്ഞെടുത്തു.ക്ലബിലെ അംഗങ്ങളുടെ താല്പര്യമനുസരിച്ച്
- Documentary
- Hard ware
- Web sight
- Digital painting
- Video editing
- Malayalam typing
ഇവയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു.'Students SITC സയ്യിദ് മുഹമ്മദ് മുഖ്താറി'നെയും Join Students SITCയായി അശിഖിനെയും,സവാദിനെയും,ജിന്സിദയെയും തിരഞ്ഞെടുത്തു.ഇവരെ 18-7-2011ന് മലപ്പുറം DRC (IT@SCHOOL)ല്‍ നടന്ന പ്രത്യേക ക്ലാസിലേക്ക് കൊണ്ടു പോയി.