സപ്തംബര്‍ 19, സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനത്തോടനുബന്ദിച്ച്19 9 2009 - 25-09-2009 സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യവാരം ആയിആഘോഷിക്കും.
സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2009 സെമിനാറും ഇന്‍സ്റ്റാള്‍ ഫെസ്റ്റും
സംഘാടനം: ഐ.ടി ക്ളബ്ബ്.
ഉദ്ഘാടനം ശ്രി ഷാഹുല് ഹമീ്ദ് പി കെ (H M ,MMETHS MELMURI)
സംഘാടനം: ഐ.ടി ക്ളബ്ബ്.
ഉദ്ഘാടനം ശ്രി ഷാഹുല് ഹമീ്ദ് പി കെ (H M ,MMETHS MELMURI)
സപ്തംബര്‍ 22, രാവിലെ 11 മണി സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികളുടെ ഉദ്ഘാടനം
രാവിലെ 11.15 TO 12 .15 . ഡിജിറ്റല് ചിത്രരചന.
സപ്തംബര്‍ 23 : 2. 45 TO 3 .45 Programming in HTML
സപ്തംബര്‍ 24, ഉച്ചക്ക് 1.45 മണി മുതല്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
രാവിലെ 11.15 TO 12 .15 . ഡിജിറ്റല് ചിത്രരചന.
സപ്തംബര്‍ 23 : 2. 45 TO 3 .45 Programming in HTML
സപ്തംബര്‍ 24, ഉച്ചക്ക് 1.45 മണി മുതല്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
സപ്തംബര്‍ 25, രാവിലെ 11 മണി മുതല്‍ മലയാളം കമ്പ്യൂട്ടിംഗ്
സപ്തംബര്‍ 25, ഉച്ചക്ക് 1.45 മണി മുതല്‍ സെമിനാര്
(സ്വതന്ത്രസോഫ്റ്റ്‌വേറുകള്‍ എന്ത്? എന്തുകൊണ്ട് ?)
വിവരസാങ്കേതികവിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണു് സ്വതന്ത്രസോഫ്റ്റ്‌വേറുകള്‍. പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈ മാറ്റത്തിലൂടെ, ചങ്ങലകളും മതിലുകളും ഇല്ലാതെ, ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോകപുരോഗതിക്കു് ഉപയുക്തമാക്കുവാനുമാണു് സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ നിലകൊള്ളുന്നതു്.സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും പകര്‍ത്താനും നവീകരിക്കാനും പങ്കുവെക്കുവാനുമുള്ള സ്വാതന്ത്ര്യമാണു് സ്വതന്ത്ര വിവരവികസന സംസ്കാരത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യം പൊതുജനമദ്ധ്യത്തിലേക്കു് കൊണ്ടു വരുവാനും പ്രചരിപ്പിക്കാനുമായി ഓരോ വര്‍ഷവും സപ്തംബര്‍ മാസ ത്തിലെ മൂന്നാമത് ശനിയാഴ്ച ലോകമെമ്പാടും സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇതില് MMET HIGH SCHOOL ഉം പങ്കുചേരുന്നു.
ഈ വര്‍ഷത്തെ സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനം ഇന്‍സ്റ്റള്‍ ഫെസ്റ്റ് പ്രാമുഖ്യം നല്കി , ഈ മേഖലയില്‍ ഇതിനകം നടന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും വിലയിരുത്താനും ഉപയോഗിക്കാനും അവ മെച്ച പ്പെടുത്തുവാനും ലക്ഷ്യമിട്ടുകൊണ്ടു് ഈ പരിപാടിയുടെ ഭാഗമായി ഇന്‍സ്റ്റള്‍ ഫെസ്റ്റ് ഒരുക്കുന്നു. സ്വതന്ത്ര സോഫ്റ്റു വേറുകള്‍ , ഗ്നു-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ആവശ്യമുള്ള കുട്ടികള്ക്ക് സൗജന്യമായി ഇന്‍സ്റ്റള്‍ ചെയ്തു് ,ഉപയോഗക്രമം പരിശീലിപ്പിക്കുകയാണു് ഇന്‍സ്റ്റള്‍ ഫെസ്റ്റില്‍ ചെയ്യുക.
Install Fest
No comments:
Post a Comment